ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്. സിപിഐ (എം) സ്ഥാനാർഥി കെ.ജെ ഷൈന്‍ ടീച്ചര്‍...
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൾ വൈറലായി. ടി.പി ചന്ദ്രശേഖരൻ്റെ കൊലപാതകം പറയാതെ പറഞ്ഞുകൊണ്ട് കെ കെ ശൈലജയെ യാത്രയാക്കുകയാണ് കെ കെ രമ.
പോസ്റ്റിൻ്റെ പൂർണ്ണരൂപം.
മിണ്ടാനും ചിരിക്കാനും...
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്ന് (ജൂൺ 4) രാവിലെ എട്ടിന് ആരംഭിക്കും. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഏഴിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്....
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുമിളി ജി ടി യു പി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു
വിദ്യാഭ്യാസ മേഖലയിലെ കാലോചിത മാറ്റങ്ങളെ ഉൾക്കൊള്ളുന്നവിധം സമൂഹത്തെ വാർത്തെടുക്കുന്നതിൽ കേരള ജനത നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ജലവിഭവ മന്ത്രി...
വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍...
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന...