തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിലും തീരദേശ മേഖലയിലുമായി ശക്തമായ...
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് മന്ത്രി സജി ചെറിയാനെ ഒഴിവാക്കി. പ്രതിനിധി സമ്മേളനത്തിലോ തുടർന്നുള്ള പരിപാടികളിലോ സജി ചെറിയാന് ക്ഷണമില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയെ ഒഴിവാക്കിയതിൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത...
പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം കൊള്ളുന്നു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ചു ബിജെപി...
നാഗാലാൻഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായ വിൽഫ്രെഡിനെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള വിൽഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതൽ ശമ്പളവും അവസരങ്ങളും നൽകാമെന്ന് വാഗ്ദാനം...
പ്രദേശത്തെ ഗോത്ര വിഭാഗക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിർമ്മിക്കുക. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കുമെന്ന് വീണാ ജോർജ്ജ് അറിയിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്യത്തക്ക രീതിയിൽ...
സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിലും മന്ത്രി...