Author 1

Exclusive Content

spot_img

ഭീകരര്‍ക്ക് മറുപടി നല്‍കണമെന്ന് ഒറ്റക്കെട്ടായി രാജ്യം; തിരിച്ചടിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് ചുട്ട മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കശ്മീര്‍ ജനതയും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ഭീകരര്‍ക്ക് സഹായം നല്‍കിയവരേയും തേടി ചെന്ന് തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി....

പുതിയ എകെജി സെന്റര്‍: സിപിഎമ്മിന് ആസ്ഥാന മന്ദിരം തുറന്നു

സിപിഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്തു. ഉദ്ഘാടനത്തിന് മുന്‍പ് മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍...

സംസ്‌കാരികഘോഷയാത്ര: കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു ഗതാഗതക്രമീകരണം

സംസ്ഥാന മന്ത്രിസഭയുടെ നാലാം വർഷികന്റെ ഭാഗമായ എന്റെ കേരളം പ്രദർശനവിപണന മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഏപ്രിൽ 24 ഉച്ചകഴിഞ്ഞു മൂന്നുമണി മുതൽ അഞ്ചുമണി വരെ ഗതാഗത ക്രമീകരണം...

എന്റെ കേരളം പ്രദർശന വിപണന മേള : ആധാർ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ തികച്ചും സൗജന്യം

കോട്ടയം നാഗമ്പടം മൈതാനത്ത് ഇന്ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഐ.ടി. മിഷൻ സ്റ്റാളിൽ എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും സേവനനിരക്കില്ലാതെ ലഭ്യമാക്കും . ഐ.ടി...

എസ്എസ്എൽസി ഫലം: മെയ് ഒൻപതിന്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർ ത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത...

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കും

സ്വാതന്ത്ര്യ സമരസേനാനിയും എഐസിസി മുന്‍ അധ്യക്ഷനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു....