പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളില്‍ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.സുവർണ കേരളം...
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണു (67) കൊല്ലപ്പെട്ടത്.ഉന്നതിക്ക് കുറച്ചകലെ ഇന്നലെ രാത്രി ഒന്പതോടെ അറുമുഖന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.നാട്ടുകാർ മൃതദേഹത്തിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ്...
അടുത്ത മാസത്തെ പെൻഷനൊപ്പം നിലവിലെ മൂന്നു മാസത്തെ കുടിശികയില്‍ നിന്ന് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ നല്‍കും. മേയ് മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാൻ നിർദേശം നല്‍കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍...
നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം.ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയില്‍പ്പെട്ട കുങ്കുരി ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും കോട്ടയം സ്വദേശിനിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനാണു മുൻകൂർ...
ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രവര്‍ത്തകസമിതി വിഷയം ബിജെപി ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ആക്രമണം അരങ്ങേറിയ പഹല്‍ഗാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇവിടം...
ദേശീയ പരിസ്ഥിതി കോൺഗ്രസ് ഏർപ്പെടുത്തിയ മാർഗദർശി പുരസ്ക്കാരം കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററൽ സെന്ററർ ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനൂരിന്.25,001...