Author 1

Exclusive Content

spot_img

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...

താൻ കാരണം പാർട്ടി പ്രവർത്തകർ തല കുനിക്കാൻ പാടില്ലെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണവുമായി രംഗത്ത്. ട്രാൻസ്ജൻഡർ അവന്തികയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിൻ്റെ ഓഡിയോ പുറത്തുവിട്ട രാഹുൽ പക്ഷേ മറ്റ് ആരോപണങ്ങൾക്ക് മറുപടി...

മലയാളികളുടെ പ്രിയപ്പെട്ട ‘ആശാൻ’ ഇനി ബിഗ് സ്ക്രീനിലും; ‘കരം’ സിനിമയില്‍ ഞെട്ടിക്കാൻ ഇവാൻ വുകോമനോവിച്ച്‌

കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാരേക്കാള്‍ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച്‌ ഇനി സിനിമയിലേക്ക്.മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്...

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ; ഇപ്പോഴും പല പുകമറകളുമുണ്ടെന്നും പ്രതികരണം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങൾ വ്യക്തിപരമെന്ന് ജെബി മേത്തർ എം പി. വിഷയത്തിൽ ഇപ്പോഴും പല പുകമറകളുമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പരാതി ഉന്നയിച്ച...

സിയാലിനെ ട്രാൻസിറ്റ് ഹബ്ബ് ആക്കണമെന്ന് വ്യോമയാന ഉച്ചകോടി

ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ...

ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു

ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. (74) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3നു തുകല...