Author 1

Exclusive Content

spot_img

കടപുഴ പാലം പുനർനിർമ്മാണം കേന്ദ്ര ഇടപെടൽ ഉണ്ടാകും:ഫ്രാൻസിസ് ജോർജ് എം.പി

2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമ്മിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി...

ഗോകുലം കോഴിക്കോട് കോർപ്പറേറ്റ് ഓഫീസിലെ ഇ.ഡി പരിശോധന പൂർത്തിയായി.

ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു. 1000 കോടിയുടെ വിദേശ പണമിടപാടിൽ ചോദ്യം ചെയ്യൽ ഇനി ചെന്നൈയിൽ. പരിശോധനക്ക് എംബുരാൻ സിനിമയുമായി ബന്ധമില്ല. ഗോകുലം സ്ഥാപനങ്ങൾ മൂന്നു മാസമായി നിരീക്ഷണത്തിലെന്നും ഇ.ഡി

വിഷുകൈനീട്ടമായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820...

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചു

എംപിയും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയല്‍ ചെയ്തത്.ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയല്‍ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 14, 25, 26, 29, 300എ എന്നിവ...

പോത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ വ്യാപാരി മരിച്ചു

കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ.ബാലകൃഷ്ണനാണ് (73) മരിച്ചത്.വീടിനോട് ചേർന്ന കെട്ടിടത്തില്‍ ചായക്കട നടത്തുന്ന ബാലകൃഷ്ണന്‍ തന്നെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്ബില്‍ കെട്ടുന്ന പോത്തിന് തീറ്റയും വെള്ളവും കൊടുക്കാറുള്ളത്. വെള്ളിയാഴ്ച രാവിലെ പോത്തിനെ...

ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറും: രമേശ് ചെന്നിത്തല

തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം...