Author 1

Exclusive Content

spot_img

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിബിഎ വിദ്യാര്‍ഥിയായിരുന്നു...

കേരളത്തില്‍ സില്‍വർ ലൈൻ പദ്ധതി വരില്ല :മെട്രോമാൻ ഇ. ശ്രീധരൻ

കേരളത്തില്‍ സില്‍വർ ലൈൻ പദ്ധതി വരില്ലെന്നും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ.സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്...

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാർ അപകടത്തില്‍പ്പെട്ടു

കണ്ണൂർ മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടംസംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് വിദ്യാര്‍ഥികളെയും കണ്ണൂർ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷ്, അഷ്‌ലിന്‍, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാർഥികള്‍ക്കാണ് പരിക്ക്...

ചേദ്യ പേപ്പറിലെ അക്ഷരതെറ്റ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി

ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.ചോദ്യപേപ്പര്‍ നിര്‍മ്മാണം രഹസ്യാത്മകമായി വിവിധ...

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കും

*ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ്.*ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ...

ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിസംബോധന ചെയ്യും

ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിസംബോധന ചെയ്യും.ഫെബ്രുവരി 14ന് ശ്വാസതടസ്സം മൂലം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്.ആഞ്ചലസ് പ്രാർത്ഥനകള്‍ക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍...