എം സി റോഡിൽ പന്തളം പോലീസ് സ്റ്റേഷന് സമീപം കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.അപകടത്തിൽ ഭർത്താവിന് സാരമായി പരിക്കേറ്റു.തൊടുപുഴയിൽ നിന്നും തിരുവനന്തപുരം പോയ ബസ്...
തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. അതിന് ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി...
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച് 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്ബൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി...
അപകടാവസ്ഥയിലായിരുന്ന കോട്ടയത്തെ നാട്ടകം പാറേച്ചാൽജെട്ടി പൊക്ക് പാലം തകർന്നു വീണു.കോട്ടയം ആലപ്പുഴ ജലപാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.പാലം തകർന്ന് വീണതിനാൽ ഇവയുടെ അവശിഷ്ട ഭാഗങ്ങൾ മാറ്റാതെ ബോട്ട് സർവീസും നടത്താൻ കഴിയില്ല.കോട്ടയത്തെ...
കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യ ചെയ്തു. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനില്‍ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നല്‍കിയതിനു ശേഷം രഞ്ജിത്ത് ഷാള്‍ മുറുക്കി കൊലപെടുത്താന്‍...
യാക്കോബായ സഭയുടെ കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം...