Author 1

Exclusive Content

spot_img

മൂന്നുവയസ്സുകാരന്റെ മരണം; സിയാലിനെ സംരക്ഷിച്ച് പൊലീസ്, കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നുവയസ്സുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) സംരക്ഷിച്ച് പൊലീസ്. കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ്...

കോട്ടയത്ത് ചിങ്ങവനത്ത് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം വീണ് വീട് പൂർണമായും തകർന്നു

പന്നിമറ്റം കുളത്തിങ്കൽ കെ. പി സുരേഷിൻ്റെ വീടാണ് തകർന്നത്.ഈ സമയം വീട്ടിലുണ്ടായിരുന്ന സുരേഷിനും, ഭാര്യ ബിജിക്കും പരിക്കേറ്റു.ഏകമകൻ പുറത്തേക്ക് പോയിരുന്നതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.ചിങ്ങവനം എഫ്സിഐ വളപ്പിൽ നിലനിന്നിരുന്ന കൂറ്റൻ തേക്ക് മരമാണ്...

ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ

ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ.കേന്ദ്രത്തിനു മുന്നിൽ പോയി സമരം ചെയ്യുകയോ ഒരു വാക്ക് കേന്ദ്രത്തെ പറയുകയോ ചെയ്യുന്നില്ല. സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ...

ആശ വർക്കർമാരുടെ നിരാഹാര സമരം, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ആവിശ്യപ്പെട്ട് ആം ആദ്മി പാർട്ടി

ആശ പ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു, എന്നിട്ടും സർക്കാർ അവരോട് മുഖംതിരിച്ചു ഇരിക്കുകയാണ്, വിഷയത്തിൽ ഇടപെടണമെന്ന് ആം ആദ്മി പാർട്ടി (എ എ പി) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട്...

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി.

മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍...

ആശാ വർക്കർമാരുടെ സമരം: സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രി എന്തുകൊണ്ട് യോഗം വിളിക്കുന്നില്ല, മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം. ഓണറേറിയം കേന്ദ്രവും സംസ്ഥാനവും കൂട്ടണം, കേരളം കൂട്ടിയിട്ട് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലോ ?കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണം. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവം...