ആശാ വർക്കർമാരുടെ സമരം: സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രി എന്തുകൊണ്ട് യോഗം വിളിക്കുന്നില്ല, മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം. ഓണറേറിയം കേന്ദ്രവും സംസ്ഥാനവും കൂട്ടണം, കേരളം കൂട്ടിയിട്ട് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലോ ?കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണം. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നു.ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത് രണ്ട് സർക്കാരുകളും ആശമാരെ കബളിപ്പിക്കുന്നുവെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....