Author 1

Exclusive Content

spot_img

അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി.ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപ്പെടുത്തി.മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്....

ലഹരി ഉപയോഗം: ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു.ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

സുനിത വില്യംസും ബുച്ച്‌ വില്‍മോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിയതിന്റെ ആഘോഷം ഇന്ത്യയിലും

9 മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിയതിന്റെ ആഘോഷം ഇന്ത്യയിലും.സുനിത വില്യംസിൻറെ പൂർവികരുടെ ജന്മനാടായ ഗുജറാത്തിലെ ജുലാസൻ ഗ്രാമത്തിലാണ് സുനിതയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്....

കളഞ്ഞുകിട്ടിയ എ.ടി.എം. കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം തട്ടിയ സംഭവം: പ്രതികൾ പിടിയിൽ

കളഞ്ഞുകിട്ടിയ എ.ടി.എം. കാര്‍ഡ്‌ ഉപയോഗിച്ച്‌ എ.ടി.എമ്മുകളില്‍നിന്നും പണം തട്ടിയ കേസില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിത അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ.ബ്ലോക്ക്‌ പഞ്ചായത്ത്‌ ചെങ്ങന്നൂർ തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍നിന്നുള്ള ബി.ജെ.പി. അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍...

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി ഉമ്മ ഷെമീന.

അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്‌എച്ച്‌ഒക്ക് മൊഴി നല്‍കി.ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നല്‍കണമായിരുന്നു. പണം ചോദിച്ച്‌ തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു....

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി തളളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്....