Author 1

Exclusive Content

spot_img

ശബരിമല ദർശനം നടത്തിയ മോഹൻലാല്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാല്‍ വഴിപാട് നടത്തിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടിലായിരുന്നു മമ്മൂട്ടി.ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാല്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.

വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണം:പ്രതികള്‍ പിടിയില്‍.

വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്‌ച രാത്രി 11.35നാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35),...

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം

മയ്യില്‍ സ്വദേശി പവനനാണ് ജോലിക്കിടെ മര്‍ദനമേറ്റത്.സന്ദര്‍ശക പാസെടുക്കാതെ രോഗിയെ കാണാന്‍ എത്തിയ ആളെ തടഞ്ഞതിന് പിന്നാലെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ പവനന്‍ പറഞ്ഞു.മര്‍ദനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ട് കൈ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്....

ദുബായ് പശ്ചാത്തലമാക്കി ഒരു വുമൺ ഓറിയന്റഡ് ചിത്രം വരുന്നു:”ബ്ലഡി മരിയ”

ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ..ദുബായിൽ സെറ്റിലായ, മരിയ, ഡോണ എന്നിവരുടെയും അവരുടെ ഫ്ലാറ്റിൽ ഇടുക്കിയിലെ മലയോരത്തിൽ നിന്നും എത്തിച്ചേരുന്ന അപർണ്ണ എന്ന പെൺകുട്ടിയുടെയും ജീവിതാവസ്‌ഥകൾ കോർത്തിണക്കുകയാണ്...

വമ്പൻ പ്രഖ്യാപനവുമായി എമ്പുരാൻ ടീം

റിലീസിന് പത്ത് ദിവസം ബാക്കി നിൽക്കെ പ്രമോഷൻ പരിപാടികൾ തകൃതിയാക്കാൻ മോഹൻലാൽ ചിത്രം എമ്പുരാന്റെ അണിയറപ്രവർത്തകർ. ഏറ്റവും ഒടുവിലായി ഒരു വമ്പൻ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റിവോൾവർ...

നിയമിച്ചത് 3 ദിവസം മുമ്പ്, അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജോലിക്കാരനെ കാണാനില്ല

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഡൽഹി ഷാഹ്‍ദാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലിക്കാരന് മോഷണത്തിന് സഹായം...