Author 1

Exclusive Content

spot_img

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ. വനിതാ ഉടമസ്ഥതയിലുള്ള ഗോൾഫ് കമ്പനിയായ ‘180 ഗോൾഫാ’ണ് വനിതകൾക്കായുള്ള മത്സരം സംഘടിപ്പിക്കുന്നത്. 13, 20, 27 തീയതികളിൽ ബാംഗ്ലൂർ ഗോൾഫ് ക്ലബിലാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്....

ദൈവത്താൻ കുന്ന് – സിനിമയുടെ ചിത്രീകരണം പൂർത്തിയായി

ദേശീയ അവാർഡ് നേടിയ ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ബേബി മാത്യു സോമതീരവും ജോഷി മാത്യു വും ഒരുമിക്കുന്ന ദൈവത്താൻ കുന്ന് എന്ന...

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി...

‘ചതി, വഞ്ചന, അവഹേളനം’ ; എഫ്ബി പോസ്റ്റ് ഡിലീറ്റ് ചെയ്ത് എ പത്മകുമാർ

സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം...

എറണാകുളം ജനറൽ ആശുപത്രിയിൽ സുരക്ഷാവീഴ്ച; ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് ജനൽപാളി അടർന്ന് വീണു, പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്.എട്ട്...

പ്രിത്വിരാജിന്റെ വില്ലൻ കഥാപാത്രം വീൽ ചെയറിലോ? രാജമൗലി ചിത്രത്തിന്റെ മേക്കിങ് വീഡിയോ ലീക്കായി

രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബു നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ssmb29ന്റെ മേക്കിങ് വീഡിയോ ലീക്കായി. വിഡിയോയിൽ പൊടി പറക്കുന്ന ഒരു വിജന പ്രദേശത്ത് വീൽ ചെയറിൽ ഒരാൾ ചെരിഞ്ഞ് ഇരിക്കുന്നു, അവർക്ക് മുന്നിലേയ്ക്ക്...