Author 1

Exclusive Content

spot_img

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ല; നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

നെന്മാറ ഇരട്ടക്കൊലക്കേസിലും പത്തനംതിട്ടയിൽ വിവാഹ സംഘത്തെ മർദ്ദിച്ചതിലും പൊലീസിനെ പൂർണ്ണമായും തള്ളാതെ മുഖ്യമന്ത്രി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ ബാറിൽ ബഹളം ഉണ്ടാക്കിയവരിൽ...

തുണി അലക്കാന്‍ പുത്തനാറ്റിലിറങ്ങി; കാല്‍ കടിച്ച് വലിച്ച് നീര്‍നായ, വ്യാപക പരാതിയുമായി നാട്ടുകാര്‍

ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് നീർനായ ആക്രമണം. അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിലാണ് നീർനായ ശല്യം രൂക്ഷമായിരിക്കുന്നത്. നീർനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവരെയാണ് നീർനായ ആക്രമിച്ചത്. നീർനായ കടിച്ച്...

പൊതുസ്ഥലത്ത് അൽപ്പവസ്ത്രം ധരിച്ച് അശ്ലീല നൃത്തം; പ്രതികളായ 7 സ്ത്രീകളെയും വെറുതെ വിട്ടു; സുപ്രധാന നിരീക്ഷണവുമായി ഡൽഹി കോടതി

ബാറിൽ അശ്ലീല നൃത്തം ചെയ്തെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ചുമത്തിയ കേസിൽ ഏഴ് സ്ത്രീകളെ ഡൽഹിയിലെ തിസ് ഹസാരി കോടതി വെറുതെ വിട്ടു. അൽപ വസ്ത്രം ധരിക്കുന്നതും പാട്ടിൻ്റെ താളത്തിൽ നൃത്തം ചവിട്ടുന്നതും...

പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ; പരിഷ്‌കരിക്കുന്നത് 1961 മുതൽ പ്രാബല്യത്തിലുള്ള നിയമം

പുതിയ ആദായ നികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. 1961 മുതൽ നിലവിലുള്ള നിയമത്തിൽ സമൂലമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് വിവരം. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും...

വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്; മൃഗങ്ങളുടെ സാന്നിധ്യം പരിശോധിക്കാന്‍ റിയല്‍ ടൈം മോണിറ്ററിങ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം....

പൊതുജനങ്ങളുടെ താത്പര്യം പൊതുതാത്പര്യമല്ല, മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താതിരിക്കാൻ ഡൽഹി സർവകലാശാലയുടെ വാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ വിചിത്ര വാദവുമായി ഡൽഹി സർവകാശാല. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര...