Author 1

Exclusive Content

spot_img

ഇനി മനുഷ്യക്കുഞ്ഞുങ്ങൾ ലാബിൽ ജനിക്കും; പ്രത്യുൽപ്പാദന പ്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിലേക്ക് ലോകം; വെല്ലുവിളിയേറെ

മൂലകോശത്തിൽ നിന്നും കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവുന്ന ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ഇനി പ്രായമായവർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വവർഗ പങ്കാളികൾക്കും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ലഭിക്കും. ത്വക്ക്, മുടി, രക്തം എന്നിവയിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ച്...

ആദായ നികുതി നിയമം പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ; നാളെ ബില്ല് പാർലമെൻ്റിൽ; മാറ്റങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം

രാജ്യത്ത് 1961 മുതൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുകയാണ് കേന്ദ്രസർക്കാർ. ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഘടനാപരമായും ഭാഷാപരമായും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ധനമന്ത്രി നിർമല സീതാരാമനാണ് പാർലമെൻ്റിൽ പുതിയ ആദായ...

കോര്‍പ്പറേറ്റുകളുടെ കൈക്കൂലി കേസുകളില്‍ വിചാരണ തടഞ്ഞ് ഡോണള്‍ഡ് ട്രംപ്; അദാനിക്കും ആശ്വാസം

വിദേശ സര്‍ക്കാരുകള്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. യുഎസ് പൗരന്മാര്‍ക്കാണ് നേരിട്ട് ബാധകമെങ്കിലും ട്രംപിന്റെ തീരുമാനം, ഇന്ത്യന്‍ വ്യവസായ പ്രമുഖരായ അദാനി ഗ്രൂപ്പിനും ആശ്വാസമാകും.അഴിമതി,...

കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണവും വികസനവും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. യൂസര്‍ ഫീ വരുമാനത്തില്‍...

കൊവിഡ് സമയത്ത് ഗള്‍ഫിലെ ജോലി പോയ മകന് വായ്പ തിരിച്ചടയ്ക്കാനായില്ല; വൃദ്ധദമ്പതികള്‍ 16 ദിവസമായി അന്തിയുറങ്ങുന്നത് ജപ്തി ചെയ്ത വീടിന്റെ തിണ്ണയില്‍

പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളിയില്‍ വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ പെരുവഴിയിലായി പട്ടികജാതി കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്തു. മകന്റെ പേരിലെടുത്ത ലോണ്‍ തിരിച്ചടക്കാതെ വന്നതോടെ മാതാപിതാക്കളായ സുകുമാരനും ഉഷയും...

‘പെര്‍ഫ്യൂമില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആൽക്കഹോൾ’; പെര്‍ഫ്യൂം ആയി നിര്‍മ്മിച്ച് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കുന്നു

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര...