പാലാരിവട്ടത്ത് ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പേർ കസ്റ്റഡിയില്‍.പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ്ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിനുശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് അറിയിച്ചു.വെള്ളിയാഴ്ച്ച...
ഫാഷനിൽ എന്നും ജീൻസ് മുൻപന്തിയിൽ തന്നെയാണ്. പാറ്റേർണുകൾ പല തരത്തിൽ മാറി എങ്കിലും ജീൻസ് എന്നും മങ്ങാതെ നിലനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ സ്കിന്നി ജീൻസ് ഫാഷൻ ലോകത്ത് നിന്നും അക്ഷരാർത്ഥത്തിൽ പുറത്തായിരുന്നു....
ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം...
അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ വിവാദം. സർ ഷാ സുലൈമാൻ ഹാളിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ‘ബീഫ് ബിരിയാണി’ നൽകാനുള്ള നോട്ടീസ് ആണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത്...
മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച മനുഷ്യ മസ്തിഷ്ക...
പത്തനംതിട്ട മാലക്കരയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. ബിഹാർ സ്വദേശി ഗുഡു കുമാർ ,പശ്ചിമബംഗാൾ സ്വദേശി രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. റൈഫിൾ ക്ലബിന്റെ നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത് ഇന്ന്...