Author 1

Exclusive Content

spot_img

വീണ നായർ വിവാഹമോചനം നേടി; കുടുംബ കോടതിയില്‍ എത്തി ഔദ്യോഗികമായി പിരിഞ്ഞു

ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികളും വീണ നായരും ആര്‍ജെ അമനും പൂര്‍ത്തിയാക്കുന്നതിന്‍റെ വീഡിയോകളാണ് ഇപ്പോള്‍ വിവിധ യൂട്യൂബ് ചാനലുകള്‍...

ബജറ്റില്‍ ചര്‍ച്ചയായ ‘മഖാന’ ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യറാക്കാം

ബിഹാറിൽ നിന്നുള്ള പ്രധാന കയറ്റുമതി ഭക്ഷ്യവസ്തുവായ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയെന്ന പേരിലറിയപ്പെടുന്നത് താമരവിത്താണെന്ന് എത്ര പേർക്കറിയാം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്നാൽ കുറച്ച്...

വീട് നിർമ്മാണത്തിനിടെ അസമിൽ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.ക്ഷേത്രം കണ്ടെത്തിയതിൽ...

‘വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്ക്ക്’; വിമർശനം ആവർത്തിച്ച് ബെന്യാമിൻ

കെ ആർ മീരക്കെതിരായ വിമർശനം ആവർത്തിച്ച് സാഹിത്യകാരൻ ബെന്യാമിൻ. എല്ലാവരും വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്‌ക്കെന്ന് ബെന്യാമിൻ വിമർശിച്ചു.ഹിന്ദുമഹാസഭ പോലുള്ള ഒരു ഫാസിസ്റ്റ് സംഘടനയെ കോൺഗ്രസുമായി...

ഇന്ന് ജാതീയത ഇല്ലെന്ന് ഗൗതം മേനോൻ ; എതിർത്ത് വെട്രിമാരൻ

ഇന്നത്തെ സമൂഹത്തിൽ ജാതീയതയില്ലെന്നും അതിനെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതിനോട് യോജിപ്പില്ലെന്നും സംവിധായകൻ ഗൗതം മേനോൻ പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിച്ച് കൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകൻ വെട്രിമാരൻ. ‘ജാതി...

‘വാർത്ത തെറ്റ്’; പാലക്കാട്ടെ ബ്രൂവറി നിർമ്മാണം അനുവദിക്കില്ല, തുഷാർ വെള്ളാപ്പള്ളി

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കും....