Author 1

Exclusive Content

spot_img

ചരിത്രനേട്ടം; പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്; വിക്ഷേപണം വിജയം

ഇരട്ട ഉപഗ്രഹവുമായി പ്രോബ 3 പി.എസ്.എല്‍.വി സി 59 വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 59...

വഖഫ് ഭൂമിയില്‍ രാഷ്ട്രീയക്കാരും ഭൂമാഫിയയും കണ്ണുവെച്ചിട്ടുണ്ട്: പി ജയരാജന്‍

രാജ്യത്ത് പലയിടങ്ങളിലും കേരളത്തിലും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പലതരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.വഖഫ് ചെയ്ത സ്വത്ത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍ വിശ്വാസത്തെ വഞ്ചിച്ചും...

കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കില്ല; വീണ ജോർജ്

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ സംഭവങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ്.ശിശുക്ഷേമ സമിതിയിലെ ആയമാരുടെ നിയമനത്തിൽ അവരുടെ മുൻകാല പശ്ചാത്തലം നോക്കി മാത്രമേ നിയമിക്കൂവെന്നും ജീവനക്കാരുടെ സൈക്കോ...

തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാന്‍ ശ്രമിച്ച നടി മരിച്ചു

മെക്സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസാണ് തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ചികിത്സയിൽ പങ്കെടുക്കുന്നതിനിടെ അതിദാരുണമായി മരണപ്പെട്ടത്.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം...

കർണാടക മദ്യവും ​ഗോവൻ മദ്യവും കേരളത്തിലേയ്ക്ക് കടത്താൻ ശ്രമം; 60കാരൻ പിടിയിൽ

കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായി. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)...

ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്, അല്ലാതെ ഒരു ബിജെപിക്കാരനെ പടിക്കൽ കയറ്റുമോ?: ജി സുധാകരന്‍

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജിസുധാകരന്‍. അവിടത്തെ ഒരു നേതാവ് ആണ് അങ്ങിനെ പറഞ്ഞത്.അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.മാധ്യമങ്ങൾ നൽകുന്നത് വസ്തുതയല്ലെന്നും ജി സുധാകരൻ പറഞ്ഞു....