തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാന്‍ ശ്രമിച്ച നടി മരിച്ചു

മെക്സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസാണ് തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ചികിത്സയിൽ പങ്കെടുക്കുന്നതിനിടെ അതിദാരുണമായി മരണപ്പെട്ടത്.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതി ആണിത്.ഈ ചികിത്സയുടെ ഭാഗമായി ആമസോണിയന്‍ ഭീമന്‍ കുരങ്ങന്‍ തവളയുടെ വിഷം ഉള്ളില്‍ ചെന്നതോടെയാണ് നടി മരണപ്പെട്ടത്

Leave a Reply

spot_img

Related articles

സംഭാവനപ്പണം വകമാറ്റി തട്ടിപ്പ്; ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത്...

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി

കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്ജൂലൈ 7-ാം തീയതിയാണ്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും ഉജ്ജയിനില്‍ വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനില്‍, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്.ഔദ്യോഗിക...

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ്...