ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞിരിക്കുകയാണ്.
60.48 % പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം പുറത്ത് വരുന്നത്.
2019ല്‍ 61.82 ആയിരുന്നു അഞ്ചാം ഘട്ടത്തിലെ പോളിംഗ്...
ലഹരിയുടെ ഉപയോഗവും വിൽപ്പനയും കൂടി വരുകയാണ്. 2000 ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ ആയി.
ചേർത്തല അരൂരിൽ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവരുടെ വിൽപ്പന.
ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്,...
ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിന്റെ വിധി ഇന്ന് ഹൈക്കോടതി പറയും.
ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട...
മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ് അല്ലേ?. ഈ സാഹചര്യത്തിൽ നിരവധി പേർക്ക് രോഗം കൂടാനുള്ള സധ്യതയും ഏറെയാണ്.
വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.
ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ...
ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് 11ന് നടക്കും.
ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പെലീത്തയുടെ അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേരാണ് ഒഴുകി എത്തുന്നത്.
രാവിലെ 11 മണിക്ക് തിരുവല്ല സെന്‍റ് തോമസ്...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വന്ന മഴ ഇപ്പോൾ നിർത്താതെ പെയ്യുകയാണ്. പലയിടങ്ങളിലും ശക്തമായി പെയ്യുകയാണ് മഴ.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട്ട്...