Author 1

Exclusive Content

spot_img

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രം ഓസ്ട്രേലിയയിൽ; അഷ്ടമംഗല ദേവപ്രശ്നം നടത്തി

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ മെൽബണിലാണ് ക്ഷേത്രം നിർമിക്കുന്നത്. തെക്കുകിഴക്കൻ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ തീരദേശ തലസ്ഥാനമാണ് മെൽബൺ. അയ്യപ്പഭക്തരുടെ കൂട്ടായ്മയായ മെൽബൺ അയ്യപ്പ...

ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ നടപടി

സിപിഎം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ നടപടി.പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെൻ്റ് ചെയ്തു. ജയരാജൻ്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ...

പരിയാരം ഗവ: വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ഷേധവുമായി ചാണ്ടി ഉമ്മൻ

പരിയാരം ഗവ: വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സർക്കാർ തുടർന്നു വരുന്ന വൈര്യനിര്യാതനബുദ്ധിയുടെ ഏറ്റവും ഒടുവിലത്തെ...

ഐപിഎൽ ലേലം: രാജസ്ഥാൻ റോയല്‍സ് 13 കാരനായ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ 1.20 കോടിക്ക് സ്വന്തമാക്കി

ഐപിഎല്ലില്‍ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇതോടെ വൈഭവ് മാറി.30 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും വൈഭവിനെ പിന്തുടർന്നു. അവസാനം രാജസ്ഥാൻ താരത്തെ...

കളമശേരി കൂനംതൈയിലെ കൊലപാതകം നടത്തിയതെന്ന് പ്രതി ഗിരീഷ് ബാബു പോലീസിന് മൊഴി നൽകി

സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു കവര്‍ച്ചയ്ക്ക് പ്രതികള്‍ ശ്രമിച്ചത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതകത്തിൽ അറസ്റ്റിലായത് സുഹൃത്തും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ തൃക്കാക്കര സ്വദേശി ഗിരീഷ് കുമാറും അടുത്ത സുഹൃത്ത്...

അടൂരിൽ വീടിനു ചേർന്നുള്ള വർക്ക് ഏരിയയിൽ തീ പിടിച്ചു

അടൂരിൽ വീടിനു ചേർന്നുള്ള വർക്ക് ഏരിയയിൽ തീ പിടിച്ച് സ്കൂട്ടർ, തുണികൾ , റബ്ബർ ഷീറ്റുകൾ എന്നിവ കത്തിനശിച്ചു.ഇളമണ്ണൂർ, പൂതങ്കര ഐണിയാട്ടു വീട്ടിൽ, വീട്ടിൽ മഹേഷ് എന്നയാളുടെ വീടിനോട് ചേർന്നുള്ള വർക്ക്...