Author 1

Exclusive Content

spot_img

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിന്റെ ആദ്യ ജലവിമാനം കൊച്ചി കായലിലേക്ക് ഇറങ്ങി

പുതുചരിത്രം കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ് സിപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങി. ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലെത്തിയ ‘ഡിഹാവ്ലാൻഡ് കാനഡ’ ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ 3.30ഓടെയാണ് പറന്നിറങ്ങിയത്. കരയിലും വെള്ളത്തിലും...

‘ഞാൻ സഞ്ജുവിന്റെ ആരാധകൻ, എല്ലാ ഫോർമാറ്റിലും കളിപ്പിക്കണം’; മുൻ താരം എബി ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം ക്രിക്കറ്റിലെ നിരവിധി മഹാരഥൻമാരാണ് സഞ്ജു സാംസണെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ടി20 ഫോർമാറ്റിൽ ഓപ്പണിംഗിൽ ഇറങ്ങി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ആസ്ഥാനത്ത്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ഇന്ന്...

കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പാര സ്പെഷ്യൽ ഫോഴ്‌സിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ്...

ഹേമന്ത് സോറനും കോൺഗ്രസും ചേർന്ന് ഝാർഖണ്ഡ് കൊള്ളയടിച്ചു: പ്രധാനമന്ത്രി

ഝാർഖണ്ഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ‌ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ട‍ി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബൊക്കാരോ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ...