Author 1

Exclusive Content

spot_img

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: 50കാരന് 40 വർഷം കഠിന തടവ്

2021 ജനുവരി 11ന് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിധി വന്നിരിക്കുകയാണ്. ഏഴ് വയസ്സുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജാണ് 50...

ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കദ്രി പൊലീസ് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച്...

ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ ആദ്യമായി തോൽപ്പിച്ച് പ്രഗ്നാനന്ദ

ഇന്ത്യക്കാരുടെ അഹങ്കാരം എന്നു തന്നെ പറയാം ആർ. പ്രഗ്നാനന്ദ അല്ലേ?. ചെസ് കളിയിലൂടെ മറിമായം തീർക്കുന്ന അതുല്യപ്രതിഭ. ഇത്തവണ മാഗ്നസ് കാൾസനെ ഞെട്ടിച്ചിരിക്കുകയാണ് പ്രഗ്നാനന്ദ. ക്ലാസിക്കൽ ചെസിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. നോർവേ...

മ്യാന്‍മറിൽ ഭൂചലനം

മ്യാന്‍മറിൽ ഭൂചലനം ഉണ്ടായി. ഇതേതുടര്‍ന്ന്, ഇതിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവഹത്തി, ഷില്ലോങ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു മ്യാന്‍മറിൽ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്....

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക് കടക്കുന്നു. ഒരു വേറിട്ട സമരമാണ് നടത്തുന്നത്. ജോലിയിൽ നിന്ന് വിട്ടുനിൽക്കില്ല, പകരം കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടാണ് ഇവർ സമരം നടത്തുന്നത്. വ്യവസ്ഥകള്‍ പാലിക്കാതെ...

മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

ചര്‍മ്മത്തിന്‍റെ ആരോ​ഗ്യത്തിനായി പല തരത്തിലുള്ള പാക്കുകള്‍ ഉപയോഗിക്കാറുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, മുട്ട ഉപയോ​ഗിച്ച് എളുപ്പത്തിൽ വേ​ഗം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഉണ്ട്. വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും...