കനത്ത മഴ തുടരുന്ന ഈ സാഹചര്യത്തിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു.
ഈ സാഹചര്യം കണക്കിലെടുത്ത് വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി. 50 സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.
ചങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്ന...
19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് കഴിഞ്ഞ ദിവസം 19കാരൻ മരണപ്പെട്ടത്.
...
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞിരിക്കുകയാണ്.
60.48 % പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം പുറത്ത് വരുന്നത്.
2019ല്‍ 61.82 ആയിരുന്നു അഞ്ചാം ഘട്ടത്തിലെ പോളിംഗ്...
ലഹരിയുടെ ഉപയോഗവും വിൽപ്പനയും കൂടി വരുകയാണ്. 2000 ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ ആയി.
ചേർത്തല അരൂരിൽ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവരുടെ വിൽപ്പന.
ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്,...
ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിന്റെ വിധി ഇന്ന് ഹൈക്കോടതി പറയും.
ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട...