Author 1

Exclusive Content

spot_img

തലസ്ഥാനം വെള്ളത്തിൽ മുങ്ങി; ജാ​ഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനം മുഴുവൻ മഴ തകർത്ത് പെയ്യുകയാണ്. തകർത്ത് പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. ‌ തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്...

കായംകുളത്ത് യുവാവിന് ക്രൂരമർദനമേറ്റ സംഭവം; നാലാം പ്രതി പിടിയിൽ

കായംകുളത്ത് യുവാവിന് ക്രൂരമർദനമേറ്റ ദൃശ്യങ്ങൾ സാമൂ​ഹ്യമാധ്യമത്തിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ചാണ് പ്രതികൾ ക്രൂര മർദ്ധനത്തിന് ഇരയാക്കിയത്. കൊല്ലം സ്വദേശി അരുൺ പ്രസാദാണ്...

ഊർജ്ജം വീണ്ടെടുക്കാൻ രാവിലെ നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കണം

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് ക്ഷീണം. എന്നാൽ, ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് രാവിലെ നിങ്ങളെ എങ്ങനെയെങ്കിലും മോശമായി ബാധിക്കാറുണ്ടോ?. എങ്കിൽ ഇനി പേടിക്കേണ്ട. കൃത്യമായ ഭക്ഷണത്തിലൂടെ ഊർജ്ജം നമുക്ക് വീണ്ടെടുക്കാം. ഊർജ്ജം നൽകുന്ന...

കഞ്ചാവ് ഇടനിലക്കാരനെ ഒഡീഷയിൽ പോയി പൊക്കി കേരള പൊലീസ്

16 കിലോ കഞ്ചാവാണ് കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതിന്റെ ഇടനിലക്കാരനെ ഒഡീഷയിൽ പോയി പൊക്കിയിരിക്കുകയാണ് കേരള പൊലീസ്. ഒഡീഷ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ (33) നെയാണ് പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന്...

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ നടക്കും. ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത് വരെ...

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടത്തിന് അവസാനമില്ലേ?

ഗുണ്ടാസംഘം ഓരോ ദിവസം കഴിയുന്തോറും കൂടി വരുകയാണ്. ഈ കാലഘട്ടത്തിൽ എങ്ങനെ വിശ്വസിച്ച് പുറത്തിറങ്ങാനാകും. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ പ്രചരിക്കുകയാണ്. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ...