മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഇന്ന് ഓറഞ്ച് അലർട്ട് പാലക്കാടും മലപ്പുറത്തും ആണ്.
അതോടൊപ്പം, യെല്ലോ അലർട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ...
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. അതോടൊപ്പം ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.
ഈ ഘട്ടത്തിൽ വിധിയെഴുതുന്നത് 49 മണ്ഡലങ്ങളാണ്. ഈ അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംങിന് എത്തുന്നത് യുപിയിലാണ്.
പ്രിയങ്കാ...
ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജറും അസി. മാനേജറും ഭാര്യയും കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവർക്ക് കോടതി തടവും പിഴയും വിധിച്ചു.
ദേനാ ബാങ്ക് വായ്പ തട്ടിപ്പിലാണ് രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു...
കനത്ത മഴ പെയ്യുന്നതിനുള്ള സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള...
കേരളത്തിൽ ശക്തമായ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേ...
ആഭരണ പ്രേമികൾക്ക് ആശങ്കയായാണ് ഓരോ ദിവസവും സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുന്നത്.
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി...