Author 1

Exclusive Content

spot_img

ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി

ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പൊലീസ് കമ്മീഷണർക്കാണ് സന്ദേശം കിട്ടിയത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിക്ക് കൗൺസിലിം​ഗ് നൽകി വിട്ടയച്ചു....

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 560 രൂപ ഉയർന്നിരുന്നു. ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒരു പവൻ...

കവിളിലേറ്റ പരിക്കിന് ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ എടുത്തെന്നോ?

കവിളിലേറ്റ പരിക്കിന് മരുന്ന് ചെടികൾ പുരട്ടി ചികിത്സയെടുത്ത് ഒറാങ്ങൂട്ടാൻ. ഇന്തോനേഷ്യയിലെ ഗുനംഗ് ലീസർ ദേശീയ പാർക്കിലാണ് ഏറെ നാളായുള്ള മുറിവിന് വലിയ കുരങ്ങൻ ഇനത്തിലുള്ള ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ തേടിയതെന്ന് ഗവേഷകർ വിശദമാക്കുന്നത്. ...

ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര...

ടൊവിനോ തോമസിന്റെ നടികറുടെ കേരള പ്രീ സെയില്‍സ് കളക്ഷൻ നേടിയത്

ടൊവിനോ തോമസ് നായകനായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് നടികര്‍. സംവിധാനം നിര്‍വഹിക്കുന്നത് ലാല്‍ ജൂനിയരാണ്. നായികയായി എത്തുന്നത് ഭാവനയാണ്. ടൊവിനോയുടെ നടികര്‍ ലോകമെമ്പാടുമായി ആയിരത്തിലധികം സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. നടികറുടെ കേരള പ്രീ...

മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പപ്പി യോഗ നിരോധിച്ചു

നായ്ക്കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള യോഗ രീതിക്ക് വിലക്കുമായി ഇറ്റലി. ഇറ്റലിയുടെ ആരോഗ്യ മന്ത്രാലയമാണ് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പപ്പി യോഗ നിരോധിച്ചത്. ഇത്തരം ക്ലാസ് നടക്കുന്ന മിക്കയിടത്തും നായ്ക്കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ്...