Author 1

Exclusive Content

spot_img

പത്മജ വേണുഗോപാൽ ദില്ലി ലെഫ്. ഗവര്‍ണര്‍, പദവിയിലേക്കെന്നു സൂചന

പത്മജ വേണുഗോപാൽ രാജ്യ തലസ്ഥാനത്തേ ലെഫ്. ഗവര്‍ണര്‍ ആയേക്കുമെന്ന് വിവരം അമിത്ഷാ പത്മജയേ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു .മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക്...

കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവൻ്റെ സ്വർണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികൾ അറസ്റ്റിൽ.

നെയ്യാർഡാം സച്ചു ഭവനിൽ സുനി(41), അതിയന്നൂർ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂൺ നാലാംതീയതിയായിരുന്നു മോഷണം. പ്രതികളിൽ മാളുവാണ് മാല...

തമിഴ്നാട്ടിൽ കാർ തടഞ്ഞ് ഒന്നേകാൽ കിലോ സ്വർണം കവർന്നു; മലയാളി ഗുണ്ടസംഘത്തിനായി തിരച്ചിൽ

കേരളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. ചെന്നൈ സൗക്കാർപേട്ടയിൽനിന്ന് സ്വർണം വാങ്ങി കാറിൽ പോവുകയായിരുന്ന തൃശൂർ ജെ.പി...

6 യാത്രക്കാർ, ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം; കേദാർനാഥ്‌ യാത്രക്കിടെ ഹെലികോപ്റ്റർ കാണാതായി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ആറ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി. അപകടകാരണം മോശം കാലാവസ്ഥയെ തുടർന്ന് എന്ന് വിവരം. ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ...

പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന്; യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും എത്തും

പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും.വൈകിട്ട്...

സ്വാഭാവിക അഭിനയത്തിന്റെ സ്വന്തം വഴിവെട്ടി വന്ന മാസ്റ്റര്‍; സത്യന്റെ ഓര്‍മകള്‍ക്ക് 24 വയസ്

മലയാളികളുടെ പ്രിയനടന്‍ സത്യന്‍ ഓര്‍മയായിട്ട് 24 വര്‍ഷം. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളാണ് സത്യന്‍. സ്വാഭാവികാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയ സത്യന്റെ ശൈലി ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് എന്നും മാതൃകയാണ്....