Author 1

Exclusive Content

spot_img

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു, സന്നിധാനത്ത് അതിശക്തമായ മഴ.

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട...

മാർ തട്ടിലും പാംപ്ലാനിയും നിഷ്ക്രിയത്വം തുടർന്നാൽ ട്രൈബ്യൂണൽ ഉത്തരവ് വിശ്വാസികൾ നടപ്പിലാക്കും; വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ്

.നിയമവിരുദ്ധമായി എറണാകുളം സെന്റ് മേരീസ് ബെസലിക്കയിൽ തുടരുന്ന സസ്പെൻറ് ചെയ്യപ്പെട്ട ഫാ. വർഗീസ് മണവാളനെ പുറത്താക്കണമെന്ന സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ മാർ റാഫേൽ തട്ടിലും മാർ...

കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരിൽ ലോറിയിൽ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു.

മാക്കന്നൂർ കിണറ്റിൻകര മേഖലയിൽ മൂടിക്കെട്ടിയ ലോറിയിൽ നായ്ക്കളുമായി സ്ത്രീകൾ ഉൾപ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാൻ എത്തിയെന്നാരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന്...

അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍; 32 പേര്‍ ചികിത്സയിൽ

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍. ഇതില്‍ ഒന്‍പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 32...

അത്ഭുത നമ്പർ. 2 പേരുടെ രക്ഷപെടൽ

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലെ എല്ലാവർക്കും ജീവൻ നഷ്ടമായി എന്ന് കരുതിയിരിക്കുമ്പോഴാണ് അത്ഭുത അതിജീവനമായി ആ കാഴ്ച നമ്മൾ കണ്ടത്. വിമാനത്തിലെ സീറ്റിലിരുന്നിരുന്ന വിശ്വാസ് കുമാര്‍ രമേഷ് റോഡിലൂടെ നടന്നുപോകുന്ന...

കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട...