Author 1

Exclusive Content

spot_img

മലയാളി വനിത ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടർ

മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കലക്ടറായി ഇന്നു ചുമതലയേറ്റു.ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സമീര കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ്.

സൗദിയിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ച മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ നേരത്തെ...

കനത്ത മഴ; ഇടുക്കിയിലും നാളെ അവധി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

കട്ട ഹീറോയിസവുമായി ജിതേഷ് ശര്‍മ! രണ്ടാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിന്, ക്വാളിഫയറില്‍ പഞ്ചാബിനെതിരെ

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33 പന്തില്‍ പുറത്താവാതെ 55), വിരാട്...

ഇന്ത്യൻ കോഫി ഹൗസിലെ ജോലി കഴിഞ്ഞ് മടക്കം, കണ്ണൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി മർദിച്ചു; മൂന്ന് പേ‍‍‌‌‌ർ പിടിയിൽ

ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ മുഹമ്മദ് അജ്മൽ (22),മറക്കും കടവ് ...

ഇത് സിമ്പുവിന്റെ വിളയാട്ടം; മണിരത്നം- കമൽ ഹാസൻ പടം തഗ് ലൈഫ് ലിറിക് വീഡിയോ

കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. സിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ഓ മാരാ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്...