വ്യാവസായിക വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത്...
കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിനുനേരെ ആക്രമണം.ആക്രമണത്തിൽ യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു. ബാറിലുണ്ടായിരുന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്.നിരവധി ക്രിമിനൽ...
കോട്ടയം ഗവ. നഴ്‌സിംഗ്കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പോലീസിൻ്റെ കണ്ണു വെട്ടിച്ചുകൊണ്ട് ഗെയിറ്റ് തകർത്ത് പ്രവർത്തകർ കോളേജ് വളപ്പിനുള്ളിൽ കയറാൻ ശ്രമിച്ചവരെ പോലീസ് ബലം...
ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു.77 വയസ്സായിരുന്നു.സംസ്കാരം നാളെ (ചൊവ്വ) 2.30ന് പുഴവാത് വീട്ടുവളപ്പിൽ. എൻഎസ്എസ് കോളേജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.എൻഎസ്എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു...
കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ് ൽ പ്രതിഷേധിച്ച് 18 ന് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിങ്...
മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു....