Author 2

Exclusive Content

spot_img

പിവി അൻവറിനെ കൂടെ നിർത്തും; രമേശ് ചെന്നിത്തല

പിവി അൻവറിനെ കൂടെ നിർത്തുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല.കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ...

ന്യുനമർദ്ദം; അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. പശ്ചിമ...

നിക്ഷേപത്തട്ടിപ്പു കേസ്; ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റിലായതോടെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്

നിക്ഷേപത്തട്ടിപ്പു കേസില്‍ സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ഫാം ഫെഡ്) ചെയര്‍മാനും എംഡിയും അറസ്റ്റിലായതോടെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. അറസ്റ്റിലായ ചെയര്‍മാന്‍ രാജേഷ് പിള്ള,...

നിലമ്പൂർ :എൻ.ഡി.എ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് തുഷാർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വേണ്ടെന്നും ബി.ഡി.ജെ.എ സിൽ രണ്ട് അഭിപ്രായമുണ്ടെന്ന് സംസ്ഥാന പ്ര സിഡന്റ് തുഷാർ വെള്ളാപ്പള്ളി.എൻ.ഡി.എ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ബി.ഡി.ജെ.എസിന് അവിടെ ജയസാധ്യതയില്ല. നല്ലൊരു പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കു...

സഹപാഠിയുടെ വീട്ടില്‍ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

സഹപാഠിയുടെ വീട്ടില്‍ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളറട കിളിയുർ പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച എത്തിയ ആയുര്‍വേദ ഡോക്ടര്‍ തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍...

നിലമ്പൂർ: യുഡിഎഫ് പ്രദേശിക നേതൃയോഗം ഇന്ന്

നിലമ്പൂർ മുനിസിപ്പാലിറ്റി അടക്കം വിവിധ ഇടങ്ങളിൽ യുഡിഎഫ് നേതൃയോഗവും ഇന്ന് നടക്കും. ഇതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പങ്കെടുക്കും....