Author 2

Exclusive Content

spot_img

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.എക്‌സാലോജിക് - സിഎംആര്‍എല്‍ സാമ്പത്തിക...

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംരക്ഷിക്കണം: ആർ ശങ്കർ സാംസ്കാരിക വേദി

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആർ ശങ്കർ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.മഹാകവി .കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിലെ തൊമ്മൻ...

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി .ഡല്‍ഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന11വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ...

കുന്നത്തുനാട് മുൻ എംഎൽഎ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.പൊതുമേഖല സ്ഥാപനത്തിന്റെ സിഎസ്‌ആർ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയിൽ...

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന അംബർഗ്രിസ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി.പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും ഉജ്ജയിനില്‍ വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനില്‍, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർക്കാർ വികസന പദ്ധതികളെക്കുറിച്ചുള്ള...