Author 2

Exclusive Content

spot_img

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും.ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശനാണ് ബജറ്റ് സഭയിൽ സമർപ്പിക്കുന്നത്.മുൻ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിൽ...

കൂരോപ്പടയിൽ വാഹനങ്ങളുടെ കൂട്ടയിടി, 5 പേർക്ക് പരിക്കേറ്റു, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടയത്ത് കൂരോപ്പടയിൽ വാഹനങ്ങളുടെ കൂട്ടയിടി, 5 പേർക്ക് പരിക്കേറ്റു, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.കൂരോപ്പട എസ് എൻ ഡി പിക്ക് സമീപം രാത്രി 9 മണിയോടെയായിരുന്നു അപകടം. മണിമല സ്വദേശികളായ വരനും വധുവും...

മോഹൻലാൽ ഇനി തൂഫാൻ വാറിയർ

ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി' ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം,...

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി .മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ...

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല .അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഇന്നലെയാണ് ഇരുവർക്കും രോ ഗബാധ സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിലെ ഷിഗെല്ല രോ ഗബാധിതരുടെ എണ്ണം ഏഴായി.അതേസമയം, കൊല്ലം...

ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ

ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. ഇവർ അപകടനില...