Author 2

Exclusive Content

spot_img

20 വർഷത്തെ കാത്തിരിപ്പിന് പരിഹാരമൊരുക്കി താലൂക്ക് അദാലത്ത്; ശൈലജക്ക് കരം ഒടുക്കാൻ അനുമതി

ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മേനംകുളം സ്വദേശിനി ശൈലജക്ക് നൽകിയത് പുതിയ പ്രതീക്ഷകളുടെ കൈത്താങ്ങാണ്. ശൈലജക്ക് സ്വന്തം ഭൂമിയിൽ കരം അടയ്ക്കുന്നതിന് 20 വർഷമാണ്...

‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് തുടക്കം

ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

ശ്രുതി ജോലിയില്‍ പ്രവേശിച്ചു

വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും  പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിച്ചു.ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും...

വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നു; മന്ത്രി വി.എന്‍ വാസവന്‍

വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിര്‍മ്മാണത്തിന് മുടക്കിയിട്ടില്ല'; വിവേചനമെന്ന് മന്ത്രി വാസവന്‍.വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമര്‍ശനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ...

സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു; വി ശിവന്‍കുട്ടി

സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍...

കോട്ടയം ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ്

ജില്ലാ ചെസ്സ് അസോസിയേഷനും, കോട്ടയം വൈഎംസിഎയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനംറാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഡിസംബർ 14ന് വൈഎംസിഎ എ. വി. ജി ഹാളിൽ വച്ച് സംഘടിപ്പിക്കും.ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്ന ആദ്യ രണ്ട് സ്ഥാനക്കാർക്ക്...