Author 2

Exclusive Content

spot_img

എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് മരിച്ച നിലയില്‍

എയർ ഇന്ത്യയുടെ വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് 25-കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകൻ ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട‍്. ഇയാള്‍ക്കെതിരെ ഭാരതീയ...

നെടുംകുന്നം പള്ളിയിൽ പുഴുക്കു നേർച്ച ഇന്ന്

നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച ഇന്ന് വൈകിട്ട് 5ന് നടക്കും. അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്. പള്ളിയിലെ ആദ്യ വികാരിയായിരുന്ന കളത്തൂകുളങ്ങര ഏബ്രഹാം കത്തനാർ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 ഓളം പേർക്ക് പരിക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന്...

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്

ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന...

കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും : കെ സുരേന്ദ്രന്‍

കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും : കെ സുരേന്ദ്രന്‍ കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....

പ്ലസ് ടു കോഴക്കേസിൽ കേസ് നടത്താൻ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടയ്ക്കണം; കെ എം ഷാജി

പ്ലസ് ടു കോഴക്കേസിൽ തനിക്കെതിരെ കേസ് നടത്താൻ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നു കെ എം ഷാജി. 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പേരിൽ തനിക്കെതിരെ കേസ് നടത്താൻ...