സംസ്ഥന വിവരാവകാശ കമ്മീഷണന് അഡ്വ. ടി.കെ. രാമകൃഷ്ണന് ഇന്ന് കളക്ടറേറ്റ് കോണ്ഫന്സ് ഹാളിങ് സിറ്റിംഗ് നടത്തി. പത്ത് പരാതികളാണ് പരിഗണിച്ചത്. അതില് ഒമ്പതെണ്ണം തീര്പ്പാക്കി. ഉദ്യോഗസ്ഥര് ഹാജരാകാത്തതിനാല് ഒരു പരാതി പരിഗണിക്കാനായില്ല....
സംസ്ഥാന പട്ടികജാതി പട്ടികവര്ഗ വികസന കോര്പ്പറേഷന് പട്ടികജാതി വികസന വകുപ്പുമായി ചേര്ന്ന് നടപ്പാക്കുന്ന വിദേശ തൊഴില് പദ്ധതിയില് പരിഗണിക്കുന്നതിനായി പട്ടികജാതിയില്പ്പെട്ട യോഗ്യരായവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് പട്ടികജാതിയില്പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്രഹിതരും ഏതെങ്കിലും...
ഡല്ഹിയില് പുതിയ സര്ക്കാര് രൂപീകരണ ചര്ച്ചകള് ബിജെപിയില് ഊര്ജ്ജിതമായി. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്ബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത. പാര്ട്ടി ദേശീയ...
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല് ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണു കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില് വൈകീട്ട് ആറു മുതല്...
ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമികൾ ഇന്ന് രാവിലെ 8.20 ന് ശിവഗിരി മെഡിക്കൽ മിഷൻ ആശുപതിയിൽ വച്ച് സമാധിയായി.സുഖമില്ലാതെ ദീർഘകാലമായി ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സമാധിയിരുത്തൽ ചടങ്ങുകൾ...
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും അക്സർ...