Author 2

Exclusive Content

spot_img

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം അനുമതി നൽകി.ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന...

വയനാട്ടില്‍ ഇന്ന് യുഡിഎഫ്, എല്‍ഡിഎഫ് ഹർത്താല്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ സർക്കാർ അവഗണനകള്‍ക്കെതിരെ വയനാട്ടില്‍ ഇന്ന് യുഡിഎഫ്, എല്‍ഡിഎഫ് ഹർത്താല്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര അവഗണനയ്‌ക്കെതിരെയാണ് എല്‍ഡിഎഫ്...

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകന്‍...

പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം.നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ്...

ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു

ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു.ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്....

നിലയ്ക്കൽ വികസനത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി

നിലയ്ക്കൽ വികസ നത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി വരുന്നു.ശബരിമലയുടെ അടിസ്‌ഥാനതാവളമായ നിലയ്ക്കലിൽ മഹാദേവ ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊലീസ് കൺട്രോൾ റൂം, ഗെസ്റ്റ് ഹൗസ്, മരാമത്ത്...