Author 2

Exclusive Content

spot_img

ശബരിമലയിൽ തിരക്ക് വർദ്ധിച്ചു

ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു.ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ. ഇന്നലെ മാത്രം എത്തിയത് 75959 തീർത്ഥാടകർ.സ്പോട്ട് ബുക്കിങ് വഴി എത്തിയവർ 5710. പുല്ലുമേട് വഴി വന്നവർ 328.ഇന്നലെ വരെ ദർശനം...

റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് ധർണ്ണ നടത്തും

റേഷൻ വിതരണം കഴിഞ്ഞിട്ടും മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന തങ്ങളുടെ വേതനം സമയബദ്ധിതമായി നല്കണമെന്നും, സുപ്രിം കോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട എല്ലാവർക്കും നല്കാത്ത സർക്കാർ നയം തിരുത്തുക, ഓണത്തിന് പ്രഖ്യാപിച്ച...

പുതുതലമുറക്ക് വളരാന്‍ ശാസ്ത്രവിജ്ഞാനം അത്യന്താപേക്ഷിതം: മന്ത്രി സജി ചെറിയാന്‍

പുതുതലമുറക്ക് വളരാന്‍ശാസ്ത്ര വിജ്ഞാനം അത്യന്താപേക്ഷിതമാണെന്നും അതിലൂടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാജയപ്പെടുത്തി പുരോഗതിയിലേക്ക് കുതിക്കാന്‍ സാധിക്കുമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരിയര്‍...

വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി; മന്ത്രി വി.എൻ. വാസവൻ

ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി...

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: സ്വന്തമായി വീടോ സ്ഥിരവരുമാനമോ ഇല്ലാത്ത വിധവകളുടെ ജീവിതം മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമായി വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഭർത്താവ് മരിച്ച, ഭർത്താവ് ഉപേക്ഷിച്ച് ഏഴു വർഷം കഴിഞ്ഞ സാധുക്കളായ വിധവകൾക്ക്...

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ ബോധവത്കരണ പരിപാടി

കോട്ടയം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവത്കരണം നടത്താൻ  ആരോഗ്യവകുപ്പ്  കുടുംബശ്രീയുമായി കൈകോർക്കുന്നു.  ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 24 വരെ ബോധവത്കരണ...