40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹം. പിറവം പാറക്കുന്ന് ക്ഷേത്രത്തിന് സമീപം ഇലഞ്ഞിക്കാവിൽ വീട്ടിലെ രമേശൻ (64) ആണ് കുരുമുളക് പറിക്കുന്നതിനിടെ വീട്ടുവളപ്പിലെ...
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 7 രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിൽ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച്...
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ഹരിത ഗതാഗതത്തിലൂടെ ‘ജൈവവൈവിധ്യ സംരക്ഷണം : സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിൽ രാവിലെ 9.30 മുതൽ അക്കുളം ക്യാമ്പസിൽ (കെ.കരുണാകരൻ ട്രാൻസ്പാർക്ക്) സെമിനാർ സംഘടിപ്പിക്കുന്നു. നാഷണൽ ട്രാൻസ്പോർട്ടേഷൻ...
രണ്ടാം പിണറായി സര്ക്കാരിന്റെ അവസാന സമ്പൂര്ണ ബജറ്റ് നാളെ ധനമന്ത്രി കെഎന് ബാലഗോപാല് അവതരിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്പുള്ള അവസാന സമ്ബൂര്ണ്ണ ബജറ്റായതിനാല് ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
നികുതിയേതര...
ഡല്ഹിയില് നിയമസഭ തെരഞ്ഞെടുപ്പില് എക്സിറ്റ് പോളുകള് കൂടി അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തില് ബിജെപി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്ഹിയില് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളില് ഭൂരിഭാഗവും പ്രവചിച്ചത്. ഡല്ഹി നിയമസഭയില്...
തമിഴ്നാട്ടിലെ വിരുദുനഗറിലെ കോവില്പ്പുലികുത്തിയിലുള്ള പടക്കനിർമാണശാലയില് ഉണ്ടായ പൊട്ടിത്തെറിയില് ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി നിർമാണ യൂനിറ്റുകള് തകരുകയും ഏഴ് പേർക്ക് പരിക്കേല്ക്കുകയും ചെയ്തതായാണ് വിവരം.
മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ...