ശരണ മന്ത്രങ്ങൾ ഉയർന്നു, ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് 4 ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്...
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പണം ചോദിച്ചത് കെ. സുരേന്ദ്രനോടോ ബി.ജെ.പിയോടോ അല്ല, കേന്ദ്ര സർക്കാറിനോടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാർ...
വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിന്‍.
ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകിട്ട് മാധ്യമങ്ങളുമായി...
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത; നിലപാട് കടുപ്പിച്ച് 'സുപ്രഭാത'ത്തില്‍ ലേഖനം.മുഖപത്രമായ സുപ്രഭാതത്തിലെ 'വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഉള്ളതല്ല' എന്ന ലേഖനത്തിലൂടെയാണ് ഭൂമിയിന്മേലുള്ള നിലപാട് സമസ്ത കടുപ്പിച്ചത്.
ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത്...
പാലക്കാട്ടെ വ്യാജ വോട്ടർമാരുടെ വിഷയം ആദ്യം ഉന്നയിച്ചത് കോണ്‍ഗ്രസ് ആണെണ് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസ് ഒക്ടോബറിൽ പരാതി നൽകി.സിപിഎമ്മും ബിജെപിയും എന്തിനാണ് പാലക്കട്ടെ ജനങ്ങളെ ഭയക്കുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. വോട്ടർപട്ടിക...
എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം.വിശാലിനി (ആറ്), സായ് സുധൻ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍...