Author 2

Exclusive Content

spot_img

ആംബുലൻസ് സേവനം ഊബർ മാതൃകയില്‍ സജ്ജീകരിക്കും; കെ ബി ഗണേഷ്‌കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം ഊബർ മാതൃകയില്‍ സജ്ജീകരിക്കുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.ആംബുലൻസിന്റെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കും. ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍, 108 ആംബുലൻസുകളുടെയും മറ്റു...

പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് വി.ഡി സതീശൻ

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സരിൻ തൃശൂർക്കാരനാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് വന്ന് പേര് ചേർത്താതാണെന്നും സതീശൻ ആരോപിച്ചു. സരിൻ തിരുവല്വാമലക്കാരനാണ്. ചേലക്കരയാണ് നിയോജക...

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും

മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച്‌ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും.വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്ബൂതിരി നട തുറന്ന്...

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ...

മാന്നാനം ബൈബിൾ കൺവൻഷന് തുടക്കം

ഈ വർഷത്തെ മാന്നാനം ബൈബിൾ കൺവൻഷന് തുടക്കമായി.കണ്ണിൽ കനിവും, കരളിൽ കനലും,കാലിൽ ചിറകും നാവിൽ സത്യവുമായി ഉദാരമനസ്സോടെ ശുശ്രൂഷ ചെയ്‌ത പുണ്യപിതാവാണു വിശുദ്ധ ചാവറയച്ചനെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. മാന്നാനം...

29ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത്

29ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായി നടക്കും.180 സിനിമകള്‍ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 501...