കല്പാത്തിയില്‍ തേര്‍ചക്രങ്ങളുരുണ്ടു തുടങ്ങി. ഒന്നാം തേരു ദിനമായ ഇന്നലെ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി, മക്കളായ മുരുകന്‍, ഗണപതി എന്നീ ദേവതകളാണ് രഥാരോഹണം ചെയ്ത് ഗ്രാമപ്രദക്ഷിണത്തിന് തുടക്കം കുറിച്ചത്.
രാവിലെ 11നും 12നുമിടയില്‍ കുണ്ടമ്പലത്തിനു മുന്നില്‍...
മലപ്പുറം കോടങ്ങാട് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡ് നിർമാണത്തിനിടെ ഇരുമ്പ് ഗ്രൈന്‍ഡറിന്റെ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ബൈത്താല്‍പുര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (32) മരിച്ചത്. കഴിഞ്ഞ...
ദേശീയപാതയില്‍ നീണ്ടകരയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.നീണ്ടകര ഹാർബറിലെ തൊഴിലാളി കുണ്ടറ പേരയം പടപ്പക്കര എള്ളുവിള വീട്ടില്‍ ജസ്റ്റിന്‍റെ മകന്‍ അജയ് (27) ആണ് മരിച്ചത്.ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത കരിത്തുറ സ്വദേശി ജെറിയെ...
ശ്രീലങ്കയില്‍ ഇന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുരാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4ന് അവസാനിക്കും.തുടർന്ന് വോട്ടെണ്ണല്‍ തുടങ്ങും. ഔദ്യോഗിക ഫലങ്ങള്‍ ഇലക്ഷൻ കമ്മിഷൻ നാളെ പ്രഖ്യാപിക്കും. ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി)...