Author 2

Exclusive Content

spot_img

ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്

28 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്.ഒന്നാം ഘട്ടത്തില്‍ 15 ജില്ലകളിലെ 43 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. 73 വനിതകള്‍ ഉള്‍പ്പെടെ 683 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ്...

വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യമണിക്കൂറുകളില്‍ നീണ്ട നിരയാണ് പോളിങ് സ്റ്റേഷനുകളില്‍ കാണാൻ സാധിക്കുന്നത്. ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ...

തൻ്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളി ഇ പി ജയരാജൻ

തൻ്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.തികച്ചും അടിസ്ഥാന രഹിതമാണ് വാർത്ത. താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ...

സുരേഷ് ഗോപിക്കെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്ന്...

എം ടി പത്മ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ എം ടി പത്മ അന്തരിച്ചു.80 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് നിയമസഭാംഗമായി. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്,...

പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ

പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ.അൻവറിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ...