മനച്ചിലാറ്റിൽ കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയിരിക്കുന്നത്.പതിനാറാം തീയതി നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ...
ആത്മകഥ വിഷയത്തിൽ ഇ.പി.യുടേയും സി.പി. എമ്മിൻ്റേയും വിശദീകരണം യുക്തിസഹമല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ.ഡി. സി. ബുക്സിനെ അവിശ്വസിക്കാനാകില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയ തിൽ ഇ.പി.യുടെ അതൃപ് തി തുടരുന്നു.സി.പി.എമ്മിൽ...
ആത്മകഥയുമായി ബന്ധ പ്പെട്ട് വിവാദങ്ങൾ ഉയരവേ ഇ.പി.ജയരാജനെ പാർട്ടി വിശ്വസിക്കുന്നുവെന്ന് സി. പി.എം സംസ്ഥാന സെക്രട്ട റി എം.വി. ഗോവിന്ദൻ. മാധ്യമങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന ഗൂഡാലോചനയാണിത്.നിയമനടപടി സ്വീകരിക്കു മെന്ന് ഇ.പി. ജയരാജൻ പ...
രഥോത്സവത്തിനായി കല്‍പ്പാത്തി ഒരുങ്ങി.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണം നടക്കും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തില്‍ രാവിലെ പൂജകള്‍ക്കു ശേഷം 10.30നും11.30നും ഇടയ്ക്കാണു രഥാരോഹണം.
തുടർന്ന് മൂന്നു രഥങ്ങളും...
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഹിറ്റ് ചിത്രം 'കല്‍ ഹോ നാ ഹോ' വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.നവംബര്‍ 15 ന് ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തും.ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റീ റിലീസ് തിയതി...
2024-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്.സാമന്തയുടെ ഓർബിറ്റല്‍ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് ബുക്കർ പ്രൈസ് ജേതാവിന്...