Author 2

Exclusive Content

spot_img

താൽക്കാലിക നിയമനം

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി നവംബർ 25 ന് 10 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബി.കോം, ടാലി, എം.എസ് ഓഫീസ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ,...

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്

ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സിൽ ബി.ടെക്/ബി.എസ്‌സി/ബിസിഎ/എംസിഎ ആണ് യോഗ്യത. പൈത്തൺ/ഡിജാൻഗോ/റിയാക്ട് എന്നിവയിൽ പ്രാവീണ്യവും യുഎക്സ്, യുഐ ഡെവലപ്പിങ്,...

ജയരാജന്‍റെ ആത്മകഥാ വിവാദം; മാധ്യമങ്ങളുടെ സമീപനം സദുദ്ദേശ്യപരമല്ലെന്ന് ടി.പി.രാമകൃഷ്ണൻ

ജയരാജന്‍റെ ആത്മകഥാ വിവാദം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശ്യപരമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ. പാലക്കാട്ടെയും ചേലക്കരയിലെയും എല്‍ഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇ.പിയുടെ പ്രതികരണത്തോടെ വിവാദം അവസാനിക്കണമായിരുന്നു. ഇ.പി...

മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കം

മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കമാകുന്നു, ഡിപിആര്‍ തയാറാക്കാന്‍ ധാരണാ പത്രം ഒപ്പിട്ടു. ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറില്‍ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചില്‍ നദീതട പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന്...

ഫീസ് വർദ്ധന; കേരള- കാലിക്കറ്റ് ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ...

ഇ.പി ജയരാജൻ പറയാത്ത കാര്യങ്ങൾ ഡി. സി ബുക്സ് ചേർക്കുമെന്ന് കരുതുന്നില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇ.പി ജയരാജൻ പറയാത്ത കാര്യങ്ങൾ ഡി. സി ബുക്സ് ചേർക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടിയുടെ സമ്മർദ്ദം ഉണ്ടായത് കൊണ്ടാവണം ആത്മകഥയുമായി ബന്ധപ്പെട്ട വാർത്ത ജയരാജൻ നിഷേധിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇ. പി ജയരാജൻ...