Author 2

Exclusive Content

spot_img

ഗുകേഷിനെ കീഴടക്കി പ്രഗ്നാനന്ദ

ടൈബ്രേക്കർ വരെ നീണ്ട പോരാട്ടത്തിൽ ലോക ചെസ് ചാംപ്യൻ ഡി.ഗുകേഷിനെ തോൽപിച്ച് ആർ.പ്രഗ്നാനന്ദ ടാറ്റ സ്‌റ്റീൽ ചെസ് കിരീടം നേടി.ലോക ചെസിലെ വിമ്പിൾഡൻ എന്നറിയപ്പെടുന്ന ടാറ്റ സ്റ്റീൽ ചെസിൽ വിശ്വനാഥൻ ആനന്ദി നു...

കോട്ടയത്ത് ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചെന്ന് പി.ടി. ഉഷ

കോട്ടയത്തു ഭിന്നശേഷിക്കാർക്കായി പ്രധാനമന്ത്രി ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്‍ലെ ഉറപ്പു നൽകിയതായി പി.ടി.ഉഷ എംപി അറിയിച്ചു. പാലക്കാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സമീപ മാസങ്ങളിൽ വയോശ്രീ ക്യാംപുകൾ ഭിന്നശേഷിക്കാർക്കും...

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണം; വിശദീകരണം തേടി ബോംബെ ഹൈക്കോടതി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നോട്ടീസ് നല്‍കി. വഞ്ചിത് ബഹുജന്‍ അഘാഡി നേതാവും...

ഡൽഹി തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം

ഡൽഹി തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ദില്ലിയില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം കോണ്‍ഗ്രസ് ഇത്തവണ...

സ്വകാര്യ പുരയിടത്തില്‍ അസ്ഥികൂടം കണ്ടെത്തി

പാല മേവടയില്‍ സ്വകാര്യ പുരയിടത്തില്‍ അസ്ഥികൂടം കണ്ടെത്തി.സംഭവത്തില്‍ പാലാ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മുന്‍പ് മീനച്ചിലില്‍ നിന്നും കാണാതായ 84 കാരന്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം...

റേഷൻ വിതരണം നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ...