കോട്ടയത്ത് ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചെന്ന് പി.ടി. ഉഷ

കോട്ടയത്തു ഭിന്നശേഷിക്കാർക്കായി പ്രധാനമന്ത്രി ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്‍ലെ ഉറപ്പു നൽകിയതായി പി.ടി.ഉഷ എംപി അറിയിച്ചു. പാലക്കാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സമീപ മാസങ്ങളിൽ വയോശ്രീ ക്യാംപുകൾ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി നടത്തുമെന്നും പി.ടി.ഉഷ പറഞ്ഞു.ഭിന്നശേഷിക്കാരുടെ ദിവ്യ കലാമേള കോഴിക്കോട്ടു നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും കുടുംബാംഗങ്ങളുമെത്തും. പ്രദർശനവുമുണ്ടാകും– ഉഷ അറിയിച്ചു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...