പാലക്കാട് ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം രണ്ട് തട്ടിൽ.ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടും പറഞ്ഞതില്‍ ഉറച്ചുനിന്ന് കൃഷ്ണദാസ്.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് ജനകീയ പ്രശ്നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ചര്‍ച്ചയാകുന്നത് പെട്ടിയുടെ നിലം നീലയാണോ...
വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമാണ് വീണത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ 6ഓടെയാണ്...
ഒ കെ രവിശങ്കർ,രുദ്ര എസ് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ''കാൺമാനില്ല ''എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം...
സംസ്ഥാന സ്കൂൾ കായികമേള; മലപ്പുറം മുന്നിൽ.അത് ലറ്റിക്സിൽ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ ആറ് സ്വർണ്ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമടക്കം 43 പോയിൻ്റുമായാണ് മലപ്പുറം മുന്നിട്ട് നില്ക്കുന്നത്.30 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും,...
മുട്ടിൽ മരം മുറികേസിലെ പ്രതി ആന്റോ അഗസ്റ്റിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്റോ ഉണ്ടായിരുന്ന ഫോട്ടോ...