ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ...
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് പ്രവർത്തനം തുടങ്ങിയതിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് '0484 എയ്റോ ലോഞ്ച് സ്‌പെഷ്യൽ പോസ്റ്റൽ കവർ' പുറത്തിറക്കി. പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ. ആർ ഗിരി, സിയാൽ...
കണ്ണൂർ എഡിഎം ആത്മഹത്യ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി 11 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
...
പിപി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്.ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി.ആ തെറ്റ് തിരുത്തി...
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി.ജസ്റ്റീസ് കെ വി വിശ്വനാഥ് ആണ് പിന്മാറിയത്.സംസ്‌ഥാന സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസില്‍ ഇന്ന് നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഒഴിവാക്കണമെന്നഭ്യര്‍ഥിച്ചു പാലക്കാട് ജില്ലാ...
കാസർഗോഡ്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എം.സി.ആര്‍.സി കളില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 11 ന് എന്‍ഡോസള്‍ഫാന്‍ സഹജീവനഗ്രാമത്തില്‍...